ലബനാന് റസ്റ്റോറന്റിന്റെ
പാചകക്കാരനെ
ഞാന്‍ കണ്ടു
അലിവാര്‍ന്നൊരു
ഗ്രാമീണ ഹൃദയമ്
അങ്ങാടിയില്‍ ഉയര്‍ന്നും
താണുമിരുന്ന ജീവിത രേഖകള്‍
അയാള്‍ ക്ഷണിച്ചു,
സുഹൃത്തേ വരൂ,
ഞാന്‍ നിങ്ങള്‍ക്ക്
ഒരു സംസ്കാരം വേവിച്ചു തരാം
ചുട്ടു തരാം
സ്നേഹം തരാം
ഉപ്പിട്ട മുളകിട്ട സ്നേഹം
അങ്ങാടിയില്‍ ഉയര്‍ന്നും താണുമിരുന്ന ജീവിത രേഖകള്‍ ...
ReplyDeleteവേവിച്ച് തരുന്ന സംസ്കാരം ...
നല്ല വാക്കുകള്‍ ...
uppum mulakum ittal enganeyanu sneham undakunnath mr kadalmaad..
ReplyDeleteനല്ല എരിവും കാരവുമുള്ള സ്നേഹം കിട്ടും....
ReplyDeleteശ്രമിച്ചു നോക്കൂ..