Tuesday, April 5, 2011

ലബനാന്‍

ലബനാന്‍ റസ്റ്റോറന്റിന്റെ

പാചകക്കാരനെ

ഞാന്‍ കണ്ടു

അലിവാര്‍ന്നൊരു

ഗ്രാമീണ ഹൃദയമ്

അങ്ങാടിയില്‍ ഉയര്‍ന്നും

താണുമിരുന്ന ജീവിത രേഖകള്‍

അയാള്‍ ക്ഷണിച്ചു,

സുഹൃത്തേ വരൂ,

ഞാന്‍ നിങ്ങള്‍ക്ക്

ഒരു സംസ്കാരം വേവിച്ചു തരാം

ചുട്ടു തരാം

സ്നേഹം തരാം

ഉപ്പിട്ട മുളകിട്ട സ്നേഹം

3 comments:

  1. അങ്ങാടിയില്‍ ഉയര്‍ന്നും താണുമിരുന്ന ജീവിത രേഖകള്‍ ...
    വേവിച്ച് തരുന്ന സംസ്കാരം ...
    നല്ല വാക്കുകള്‍ ...

    ReplyDelete
  2. uppum mulakum ittal enganeyanu sneham undakunnath mr kadalmaad..

    ReplyDelete
  3. നല്ല എരിവും കാരവുമുള്ള സ്നേഹം കിട്ടും....
    ശ്രമിച്ചു നോക്കൂ..

    ReplyDelete