Wednesday, March 30, 2011

സ്നേഹം













നിന്റെ യാത്രകളില്‍
പുന്ചിരിക്കുന്ന
വിലാപമാണിന്നു ഞാന്‍
നിന്റെ സങ്കടങ്ങളില്‍
കളിയാടുന്ന പൂന്തോട്ടമാണ്ഞാന്‍

എത്ര തന്നെ
മോഹിപ്പിച്ചാലും
പിന്നെയും പിന്നെയും
തിരസ്കരിക്കുന്ന
മിഥ്യയുടെ പേരോ നിന്റേത്?

വിലാപങ്ങള്‍
അവസാനിച്ചെങ്കില്‍
പുന്ചിരി മാത്രം
ബാക്കിയായെങ്കില്‍ .....

4 comments:

  1. സ്നേഹം പ്രവചനാതീതമായ ഒന്നാണ്
    തിരമാലപോലെ അത് തീരത്തിലേക്ക്
    ചെറുതായും, ആഞ്ഞടിച്ചും വരുന്നു
    മനസിലേക്ക്
    കവിത വരും പോലെ

    ഈ സ്നേഹത്തിലും കവിതയുണ്ട്
    നന്ദി
    faisalbava

    ReplyDelete
  2. "എത്ര തന്നെ
    മോഹിപ്പിച്ചാലും
    പിന്നെയും പിന്നെയും
    തിരസ്കരിക്കുന്ന
    മിഥ്യയുടെ പേരോ നിന്‍റെത്?"

    ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. വിലാപങ്ങളില്ലാത്ത ലോകത്ത് പുഞ്ചിരി തൂകി കഴിയാൻ മോഹിക്കാത്തതാരാണു. ജീവിതം പിന്നെയും ഓഴുകിനിറയുന്നത് സങ്കടക്കടൽ.

    ReplyDelete