Friday, May 13, 2011

പ്രണയം

ഒരു ഒളിമിന്നല്‍ പോലെ,
കാട്ടിലെ മിന്നാമിനുങ്ങ് പോലെ,
ജലത്തിലെ മത്സ്യം പോലെ,
ഒന്നു മിന്നിമറഞ്ഞു നീ......

ജന്മാന്തരങ്ങളുടെ
സൌഹൃദം പോലെ,
നീയെന്റെ ഉള്ളില്‍ കിടന്നു
പിടയുന്നു.

ആകാശത്തിലെ പറവകള്‍,
സൌരയൂഥത്തിലെ
ഉപഗ്രഹങ്ങള്‍,
എല്ലാറ്റിലും നിന്റെ,
ഓര്‍മ്മകള്‍
അലയടിക്കുന്നു.....

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആകാശത്തിലെ പറവകള്‍,
    സൌരയൂഥത്തിലെ
    ഉപഗ്രഹങ്ങള്‍,
    എല്ലാറ്റിലും നിന്റെ,
    ഓര്‍മ്മകള്‍
    അലയടിക്കുന്നു.....

    ReplyDelete